ചെറുവത്തൂര്‍ കുട്ടമത്ത് പൊന്മാലം തുള്ളുവന്‍ വീട്ടില്‍ ടി. ശ്രീദേവിയമ്മ അന്തരിച്ചു

ചെറുവത്തൂര്‍ :കുട്ടമത്ത് പൊന്മാലം തുള്ളുവന്‍ വീട്ടില്‍ ടി. ശ്രീദേവിയമ്മ (77) അന്തരിച്ചു. ഭര്‍ത്താവ്: കന്യാടില്‍ ഗോപാലന്‍ നായര്‍.
മക്കള്‍ :സതീഷ്ബാബു (നൂണ്‍ മീല്‍ ഓഫീസര്‍ , എ ഇ ഒ ഓഫീസ് , ഹോസ്ദുര്‍ഗ് ,എന്‍ ജി ഒ യൂനിയന്‍ ജില്ലാ കമ്മറ്റിയംഗം), സുരേഷ്ബാബു (അബുദാബി), മരുമക്കള്‍: കെ. സുനില (എ യു പി എസ് ഓലാട്ട് ) , ശ്രുതി.ഇ.ടി( എയുപിഎസ് പൊതാവൂര്‍ ) .സഹോദരങ്ങള്‍: മാധവന്‍ മാസ്റ്റര്‍(റിട്ട എച്ച് എം ) ,തമ്പാന്‍ ( റിട്ട കൃഷി ഓഫീസര്‍ ),പരേതരായ നാരായണി, ലക്ഷ്മി, കുഞ്ഞമ്പു മാസ്റ്റര്‍, സാവിത്രി, ശാരദ. സംസ്‌കാരം നാളെ രാവിലെ കുട്ടമത്ത് പൊതുശ്മശാനത്തില്‍.

 

 

 

error: Content is protected !!