എണ്ണപ്പാറ പനങ്ങാട് ചീറ്റയില്‍ എന്‍.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

എണ്ണപ്പാറ: പനങ്ങാട് ചീറ്റയില്‍ എന്‍.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: ടി.പി. പവിത്രി. മക്കള്‍: ടി.പി. ഇന്ദു , ടി.പി. സിന്ധു, സന്ധ്യ ജ്യോതി. മരുമക്കള്‍: ജി. മുരളീധരന്‍ (കാഞ്ഞങ്ങാട്), രാധാകൃഷ്ണന്‍ നായര്‍ (ചെന്നൈ), സി.കെ. രാജീവന്‍. സഹോദരങ്ങള്‍: എന്‍.വി. സാവിത്രി അമ്മ, എന്‍.വി. സൗദാമിനി അമ്മ, എന്‍.വി. അരവിന്ദാക്ഷന്‍ നായര്‍ (സെയില്‍ ടാക്‌സ്), പരേതനായ എന്‍.വി.പദ്മനാഭന്‍നായര്‍.

error: Content is protected !!