മേലാങ്കോട്ടെ പി പവിത്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : മേലാങ്കോട്ടെ പി പവിത്രന്‍ (65 ) അന്തരിച്ചു. പരേതരായ പി കുഞ്ഞിക്കണ്ണന്‍ നായരുടെയും തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: എം ശാന്ത. മക്കള്‍: എം രൂപേഷ് (യുഎഇ), എം രൂപീത. സഹോദരങ്ങള്‍: പി ശാരദ, പി പദ്മിനി, പി കണ്ണന്‍കുട്ടി, പി രാജന്‍ (ഇരുവരുംബഹറിന്‍).

error: Content is protected !!