കാഞ്ഞങ്ങാട് : ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി എം പ്രശാന്ത് ചുമതല ഏറ്റെടുത്തു. രണ്ടാം തവണയാണ് പ്രശാന്ത് മണ്ഡലം പ്രസിഡന്റ് ആകുന്നത് .ബി ജെ പി . ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന് ഉദ്ഘാടനം ചെയ്തു. എന്‍ അശോകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ് , കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ. കൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.പത്മനാഭന്, ബിജി ബാബു, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് എ.കൃഷ്ണന്, സാഗര്‍ ചത്തമത്ത്, അഡ്വ.രമേശ് യാദവ്,
അഡ്വ.അരവിന്ദന് , രവീന്ദ്രന് മാവുങ്കാല്‍, കെ.മോഹനന് വാഴക്കോട്, സുധിഷ് മുത്തപ്പന്‍തറ, കുസുമ ഹെഗ്ഡെ, എച്ച് ആര് ശ്രീധരന്, സി.കെ വത്സന്, കെ. ശോഭന ഏച്ചിക്കാനം, പി നാരായണി, എം പ്രകാശന്, ചന്ദ്രന് കല്ലൂരാവി, പ്രസാദ് മിഥുല ,എം പ്രദീപ് കുമാര്‍, സി.കെ അനന്തന്, സതി ചിത്താരി കടപ്പുറം, സുനിത വീണ ദാമോദരന്‍ തുടങ്ങി നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും സംബന്ധിച്ചു.
ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി എം പ്രശാന്ത് ചുമതലയേറ്റു
