കാഞ്ഞങ്ങാട് : പത്മ പോളിക്ലിനിക്കിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊളവയല്‍ കെ.കൃഷ്ണന്‍ (65) അന്തരിച്ചു.
പരേതരായ അമ്പുഞ്ഞി- ചിരുത ദമ്പതികളുടെ മകനാണ് . ഭാര്യ:പത്മിനി. മക്കള്‍:അനശ്വര, അനുപമ. മരുമക്കള്‍: അജേഷ് ആവിയില്‍, നിഖില്‍ അടുക്കം, സഹോദരങ്ങള്‍: രോഹിണി കൊളവയല്‍.
പത്മ പോളി ക്ലിനിക്കിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊളവയല്‍ കെ.കൃഷ്ണന്‍ അന്തരിച്ചു
