പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു

പരപ്പ: സി എച്ച് ആയിഷ (65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുറഹിമാന്‍ . മക്കള്‍: സി എച്ച് മുഹമ്മദ് കുഞ്ഞി (പരപ്പ ജുമാ മസ്ജിദ് സെക്രട്ടറി) വ്യാപാരിയുമായ മുനീറ, താഹിറ, സക്കീന.മരുമക്കള്‍: കെപി അഹമദ് കമ്മാടം (വ്യാപാരി അബുദാബി), അസീസ് (തോടഞ്ചാല്‍ ), ഹനീഫ കൊട്ടോടി (വ്യാപാരി അടുക്കം), ,ഫാത്തിമ (തായ്‌നേരി) . സഹോദരങ്ങള്‍: സി എച്ച് മൊയ്തു ഹാജി (എടത്തോട് ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ്) , സി എച്ച് കുഞ്ഞബ്ദുള്ള ( വ്യാപാരി പരപ്പ )സി എച്ച് റസാഖ് (പരപ്പ), സുഹറ (എടത്തോട് ), കുഞ്ഞാമി(അടുക്കം).

error: Content is protected !!