കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന മടിയന്‍ സത്യകഴകം കണ്ണച്ചന്‍ വീട് കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ പരിസമാപനമായി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അഞ്ഞണങ്ങം ഭൂതം, രക്തജാതന്‍, അടുക്കത്ത് ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി മുളവന്നൂര്‍ ഭഗവതിഎന്നീ തെയ്യങ്ങള്‍ അരങ്ങില്‍ എത്തി. നിരവധി ഭക്തജനങ്ങള്‍ കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളാവാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും കഴകത്തില്‍ എത്തിച്ചേര്‍ന്നു അന്നദാനവുംനടന്നു.
മടിയന്‍ സത്യകഴകം കണ്ണച്ചന്‍ വീട് കളിയാട്ട മഹോത്സവം സമാപിച്ചു; നിരവധി തെയ്യങ്ങള്‍ കെട്ടിയാടി
