വേലാശ്വരം : വിശ്വഭാരതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. എം വിജയന്‍ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ പയടത്ത് അധ്യക്ഷത വഹിച്ചു. സംഘടകസമിതി കണ്‍വീനര്‍ അജയന്‍ പി വി സ്വാഗതവും കെ വി സതീശന്‍ നന്ദിയും പറഞ്ഞു.
