പൊടവടുക്കം വടക്കേക്കര ടി ബാലന്‍ അന്തരിച്ചു

ഏഴാംമൈല്‍ പൊടവടുക്കം വടക്കേക്കര ടി ബാലന്‍ (58) അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മക്കള്‍: സുജിത്ത് (കോസ്റ്റും ഹബ്ബ് തട്ടുമ്മല്‍ ),
സജിത്ത് (മലബാര്‍ ഗോള്‍ഡ് കാസര്‍കോട്).മരുമക്കള്‍: ശ്രുതി, അഞ്ജു. സഹോദരങ്ങള്‍: സുരേഷ്, ഗിരീഷ്, രവീന്ദ്രന്‍, കാര്‍ത്യായനി (എല്ലാവരുംപൊടവടുക്കം),മാധവി (പെരിയ ), ശാന്ത (എരിഞ്ഞിപ്പുഴ). സംസ്‌കാരം നാളെ രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍നടക്കും.

error: Content is protected !!