പാലക്കുന്ന് : കോഴിക്കോട് വെച്ചു നടന്ന 47-മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ (50 വയസ്സിനു മുകളില്‍ )ലെഫ്റ്റ്, റൈറ്റ് ഹാന്‍ഡ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് ഇരട്ട സ്വര്‍ണ്ണം. നീലേശ്വരത്തെ ഇ.ഷാജിയാണ് ഈ അപൂര്‍വ നേട്ടംകൈവരിച്ചത്.
ജില്ലയ്ക്ക് ഇരട്ട സ്വര്‍ണ നേട്ടവുമായി ഷാജി നീലേശ്വരം
