കോട്ടപ്പാറ: വെള്ളൂട ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ നടക്കുന്ന പൊങ്കാല മഹോത്സവം വിജയിപ്പിക്കാന്‍
ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു.ക്ഷേത്രം പ്രസിഡന്റ് എം രാജന് അധ്യക്ഷത വഹിച്ചു.ക്ഷേത്ര രക്ഷാധികാരിമാരായ പി കുഞ്ഞിരാമന്, ടി വി ഭാസ്കരന്, മടിക്കൈ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ വേലായുധന് എന്നിവര്‍ സംസാരിച്ചു.
ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ടിവി കുഞ്ഞിക്കണ്ണന് സ്വാഗതവും ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം പ്രഭാകരന് നന്ദിയും പറഞ്ഞു, പി. ദാമോദര പണിക്കര്‍ (ചെയര്മാന്), എ വേലായുധന്, രാധാകൃഷ്ണന് കാനത്തില്‍, ഗണപതി പനങ്ങാട്, കുമാരന് പനങ്ങാട്
(വൈസ് ചെയര്മാന്മാര്). എം പ്രഭാകരന് (ജനറല്‍ കണ്‍വീനര്‍) , വേണു കാനത്തില്‍, സുനില്‍ പനങ്ങാട്, ബാലകൃഷണന് കാനം (കണ്‍വീനര്‍ മാര്‍),എന്നിവരെയും മാതൃ സമിതി ആഘോഷ കമ്മിറ്റി ഭാരവാഹികളായി ബിജി ബാബു (ചെയര്‍പേഴ്സണ്‍)കാര്‍ത്യായനി വെള്ളൂട (ജനറല്‍ കണ്‍വീനര്‍)എന്നിവരെയും തിഞ്ഞെടുക്കപ്പെട്ടു, വിവിധ സബ്കമ്മിറ്റികളുംരൂപികരിച്ചു.
വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവം: ആഘോഷ സമിതി രൂപീകരിച്ചു
