പരവനടുക്കം വളപ്പോത്ത് നരന്തട്ട ജാനകിയമ്മ അന്തരിച്ചു

പരവനടുക്കം : വളപ്പോത്ത് നരന്തട്ട ജാനകിയമ്മ (75) അന്തരിച്ചു.റിട്ടയേഡ് അംഗണ്‍വാടി വര്‍ക്കറായിരുന്നു. ഭര്‍ത്താവ് പരേതനായ കളിങ്ങോത്ത് കേളുനായര്‍.മക്കള്‍: എന്‍ രാജേന്ദ്രന്‍ നമ്പ്യാര്‍, (ഗള്‍ഫ് ) , എന്‍ ബാബുരാജ് ബിജെപി കാസര്‍കോട് ജില്ല സെല്‍ കോര്‍ഡിനേറ്റര്‍), പ്രിത .മരുമക്കള്‍ ശാലിനി (കോളിയടുക്കം), ശോഭ (സംയുജിത ശിശു വികസന പദ്ധതി സൂപ്പര്‍വൈസര്‍),ശശി ബല്ലത്ത് (കെട്ടിട നിര്‍മ്മാണ തൊഴിലാളി).സഹോദരങ്ങള്‍ പരേതരായ രാമന്‍ നായര്‍ (റിട്ട. പോലീസ് ) , ഇച്ചിരമ്മ, കേളു നായര്‍, കൃഷ്ണന്‍,കോമന്‍ നായര്‍,കല്യാണിയമ്മ.

error: Content is protected !!