ചിത്താരി മെട്രോ കപ്പില്‍ ചരിത്രം കുറിക്കാന്‍ ജിന്‍സസ് ബല്ല ബീഡിമുക്ക് ഒരുങ്ങി

കാഞ്ഞങ്ങാട് : ചിത്താരി മെട്രോ കപ്പിന്റെ കരാര്‍  ടമ്പടി ചടങ്ങ് നടന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എംപി ജാഫര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ബല്ലാകടപ്പുറം ജമാഅത്ത് പ്രസിഡന്റ് എംകെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ചേര്‍ന്ന യോഗത്തില്‍ ജിന്‍സസ് ബല്ല ക്ലബ് മെമ്പര്‍ സിപി റഹ്‌മാന്‍ സ്വാഗതം പറഞ്ഞു കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സികെ റഹ്‌മത്തുള്ള മുഖ്യപ്രഭാഷണം നടത്തി .ഹസീന ചിത്താരി മെട്രോ കപ്പ് ചെയര്‍മാന്‍ ഹസ്സന്‍ യാഫയില്‍ നിന്നും ബല്ലാകടപ്പുറം, ജമാഅത്ത് പ്രസിഡന്റ് എം കെ അബൂബക്കര്‍ യൂറോസ് പടന്ന, ടീം ഉടമ സൈനു പടന്നയില്‍ നിന്ന് വെസ്റ്റ് ബല്ല മുന്‍ ഗോള്‍കീപ്പര്‍ അഷ്റഫ് ഇട്ടമ്മല്‍ എഗ്രിമെന്റ് ഏറ്റുവാങ്ങി. കെ എച്ച് മുഹമ്മദ് കുഞ്ഞി,റാഷിദ് എംപി,ആസിഫ് എംപി, എം എസ് ഫൈസല്‍ , കെ എച്ച് ഉസ്മാന്‍ കെ കെ ഹസ്സന്‍,മഹമൂദ് പാലാട്ട്,എംപി മൊയ്തീന്‍ കുഞ്ഞി,കെ എച്ച് ഹമീദ്, പി കുഞ്ഞബ്ദുല്ല, യുകെ കുഞ്ഞഹ്‌മദ്, എംകെ ഇസ്മായില്‍, എം എസ് ഇര്‍ഷാദ്, ഹസീസ് മാങ്കൂല്‍, പി സലാം,അബുള്ള സിങ്കപ്പൂര്‍, സി.ബഷീര്‍ , സി എച്ച് അഷ്റഫ് ക്ലബ് മെമ്പര്‍മാരായ പി നാസര്‍,പാലാട്ടു ഇസ്മായില്‍,ഹാരിസ് എംപി, കെ എസ് സാബിര്‍, കെ എച്ച് മന്‍സൂര്‍, എ കെ റാഷിദ്, എ കെ കിളര്‍ ,വികെ ഹൈദര്‍,ഹക്കീം എംപി, കെ എസ് അന്‍വര്‍, കെ എസ് മുന്ദിര്‍, എ വിആഷിക്ക് ,കെ എച്ച് അസ്ലം ,സമദ് ,സുബൈര്‍ എംപി,ഇഖ്ബാല്‍, കെ എച്ച് മുഹമ്മദ് കുഞ്ഞി ബിട്ടി ഗല്ലി മെമ്പര്‍ ഇര്‍ഫാദ്,ഷഹബാസ്,ഫൈസല്‍,മുഹ്ത്താര്‍ എംകെ,ജാഫര്‍ എംപി തുടങ്ങിയ മെമ്പര്‍മാരും ഗാങ് ഓഫ് ബല്ലയുടെ ശരീഫ് എംപി, കെ എച്ച് റാഷിദ് ,നവാസ് എംപി,ശിഹാബ് എംപി എന്നീ ക്ലബ് ഭാരവാഹികളും മെട്രോ കപ്പ് ഭാരവാഹികളും യൂറോസ് പടന്നയുടെ ക്ലബ് ഭാരവാഹികളും എന്നിവര്‍പങ്കെടുത്തു.

error: Content is protected !!