ഉദുമ: പടിഞ്ഞാര്‍ തെരുവിലെ പരേതനായ മാനന്റെ ഭാര്യ നാരായണി (87) അന്തരിച്ചു. മക്കള്‍: എന്‍ മാധവി, എന്‍ മാധവന്, എന്‍ രാജന് (ലോട്ടറി കച്ചവടം), എന്‍ കുമാരന് ഒടയംചാല്‍, എന്‍ ശ്രീധരന്, എന്‍ ബാലകൃഷ്ണന് (ദുബൈ). മരുമക്കള്‍: രാമചന്ദ്രന് മുക്കുന്നോത്ത്, സരോജിനി (ബീഡിതൊഴിലാളി), ഭാരതി, നളിനി, ചന്ദ്രകല, പ്രീയലത. സംസ്ക്കാരംഞായറാഴ്ച്ച
ഉദുമ പടിഞ്ഞാര്‍ തെരുവിലെ നാരായണി അന്തരിച്ചു
