കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ തിരെഞ്ഞടുപ്പ്
കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ന് വൈകീട്ട് മൂന്ന് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.കണ്‍വെന്‍ഷന്‍ പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ഡിഎയിലെ വിവിധ പാര്‍ട്ടികളുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍സംബന്ധിക്കും.