കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മല്‍ മൂളന്‍ വീട്ടില്‍ എം. നാരായണന്‍ (70) അന്തരിച്ചു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്ക്‌റിട്ട. ജീവനക്കാരനായിരുന്നു.ഭാര്യ: രോഹിണി (റിട്ട. അധ്യാപിക ഇക്ബാല്‍ ഹൈ സ്‌കൂള്‍ മക്കള്‍: വി സുബിന്‍ (ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി കണ്ണൂര്‍) ,വിപിന്‍ (പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കാഞ്ഞങ്ങാട് ) .മരുമക്കള്‍: ശ്രീദേവി (ഇന്ത്യന്‍ ബേങ്ക്) ,ഭാവന .സഹോദരങ്ങള്‍: എം കുഞ്ഞമ്പു ,ചിയ്യേയി(പൂതങ്ങാനം), തമ്പായി (വേലാശ്വരം ) ,പരേതയായ കാരിച്ചി (ബങ്കളം ) .ശവസംസ്‌കാരം ഇന്ന് വൈകീട്ട് 6.30ന് നോര്‍ത്ത് കോട്ടച്ചേരി സമുദായികശ്മശാനത്തില്‍.