ശരത് ലാല്‍- കൃപേഷ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള വോളിനൈറ്റ് 2024 ന്റെ സംഘാടക സമിതി രൂപീകരിച്ചു

പെരിയ: നാലാമത് ശരത് ലാല്‍- കൃപേഷ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള വോളിനൈറ്റ് 2024 ന്റെ സംഘാടക സമിതി രൂപികരിച്ചു. എ ഗോവിന്ദന്‍ നായരെ സംഘാടക സമിതി ചെയര്‍മാന്‍ തിരഞ്ഞെടുത്തു.
2024 ഏപ്രില്‍ 6ന് ശനിയാഴ്ച വൈകുന്നേരം 6മണി മുതല്‍ കല്ല്യോട്ട് രാജീവ്ജി ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന മത്സരം.

 

Spread the love
error: Content is protected !!