കിഴക്കന്‍ കൊഴുവല്‍ കോറോത്ത് ജാനകി അമ്മ അന്തരിച്ചു

നീലേശ്വരം :കിഴക്കന്‍ കൊഴുവല്‍ കോറോത്ത് ജാനകി അമ്മ(88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുതിരക്കാല്‍ രാഘവന്‍ നയര്‍. ഏക മകന്‍ രവീന്ദ്രന്‍ നായര്‍ കോറോത്ത് (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍). സഹോദരങ്ങള്‍: പരേതരായ ഭാസ്‌കരന്‍ നായര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ പത്മനാഭന്‍ നായര്‍ രാഘവന്‍നായര്‍കോറോത്ത്.

Spread the love
error: Content is protected !!