കാഞ്ഞങ്ങാട് :ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ 108 നാളികേരത്തിന്റെ അഷ്ട ദ്രവ്യ മഹാഗണപതിഹോമം നടന്നു.തന്ത്രി വാരിക്കാട്ട് പരമേശ്വര തായര്‍ കാര്‍മ്മി കത്യം വഹിച്ചു. ക്ഷേത്ര മേല്‍ശാന്തി പുതുമന സുബ്രമണ്യന്‍ നമ്പൂതിരി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ബി മുകുന്ദറായ പ്രഭു, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം മഹേഷ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ സുരേഷ് മണലില്‍, എം. കുഞ്ഞികണ്ണന്‍, സുനില്‍കുമാര്‍, വെങ്കിടേഷ്, ജീവനക്കാരായ സനോജ് കുശാല്‍നഗര്‍, ജനാര്‍ദ്ദന , പിവി വേലായുധന്‍, കെ. സുശീല, കെ.അശോകന്‍, മുന്‍ ക്ഷേത്ര ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ടി വി നാരായണ മാരാര്‍,ശ്രീ മാരിയമ്മ സേവസമിതി പ്രസിഡന്റ് കെ. സുനില്‍കുമാര്‍, നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡന്റ് എച്ച് ആര്‍ ശ്രീധരന്‍,മുന്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.കെ വിട്ടല്‍പ്രസാദ് , ടിപി ഗംഗാധരന്‍, ബി രാധാകൃഷ്ണന്‍ , വിജയകുമാര്‍, രാജേഷ്, മനോഹരന്‍, ഹരീഷ് മാസ്റ്റര്‍ എന്നിവര്‍നേതൃത്വംനല്‍കി.