റിട്ട .ആര്‍മി ഉദ്യോഗസ്ഥന്‍ കുശാല്‍നഗര്‍ കടിക്കാലിലെ കെ. വി. ഭാസ്‌കരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : റിട്ട .ആര്‍മി ഉദ്യോഗസ്ഥന്‍ കുശാല്‍ നഗര്‍ കടിക്കാലിലെ കെ. വി. ഭാസ്‌കരന്‍(84). അന്തരിച്ചു. ഭാര്യ ലളിത. മക്കള്‍ രാജേഷ് (ഗള്‍ഫ്), പവിത്രന്‍, ശ്രീഹരി, അമ്പപ്രസാദ്(ഇരു ബിസിനസ്).മരുമക്കള്‍ :സുപ്രിയ, രേഷ്മ, മേഘ ( എസ് ബി ഐ കാഞ്ഞങ്ങാട് ). സഹോദരങ്ങള്‍ പരേതരായ വാസുദേവന്‍ , കുഞ്ഞിരാമന്‍(റിട്ട എസ് ഐ മംഗ്ലൂര്‍ ),ആഗ്രോ പ്രഭാകരന്‍.

 

Spread the love
error: Content is protected !!