കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് രാവണേശ്വരം തണ്ണാേട്ടെ കെ കുഞ്ഞമ്പു (84) അന്തരിച്ചു.ദീര്‍ഘകാലം അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കോട്ടച്ചേരി കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
സംസ്‌കാരം ഇന്ന് രാത്രി 7.30 ന് വീട്ടു വളപ്പില്‍. ഭാര്യ: നാരായണി. മക്കള്‍:രാജന്‍, ലീന, എ.വി. മധു (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം),ബേബി ഉഷ, സുനില്‍ (ഗള്‍ഫ് ) . മരുമക്കള്‍: കൃഷ്ണന്‍, രവി, അനിത, സരിത, വാണി. സഹോദരങ്ങള്‍; കോമന്‍, കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍ (ചെയര്‍മാന്‍, സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കോട്ടപ്പാറ ), മാണി, ജാനകി, നാരായണി, ലക്ഷ്മി തമ്പാന്‍ ( കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം).