ചികിത്സാ സഹായം കൈമാറി ക്‌ളാസ് മേറ്റ് ഗ്രൂപ്പ്

കാഞ്ഞങ്ങാട് പഴയ കടപ്പുറം പാര്‍ക്കിസണ്‍സ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ റെഷിദിന് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 (S S എസ് എസ് എല്‍ സി )ബാച്ച് ക്‌ളാസ് മേറ്റ് ഗ്രൂപ്പ് ചികിത്സ കമ്മറ്റികൈമാറി. സെക്രട്ടറി നിഷാന്ത് ഗ്രൂപ്പ് അംഗങ്ങളായ ഇസ്മായില്‍ മാണിക്കോത്ത്, രാജിവന്‍ പടിഞ്ഞാറക്കര, ഖാലിദ് കൊളവയല്‍, റസാക്ക് കല്ലൂരാവി, അഷറഫ് കല്ലൂരാവി, എന്നിവര്‍ പങ്കെടുത്തു.

 

Spread the love
error: Content is protected !!