സാംസങ് എസ് 24 ജില്ലയിലെ ആദ്യ വില്പന ഇപ്ലാനെറ്റില്‍ വെച്ച് നടന്നു

കാഞ്ഞങ്ങാട്: സാംസങ് മൊബൈല്‍ ഫോണിന്റെ ഫ്‌ലാഗ്ഷിപ്പ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ ആയ ഗാലക്‌സി എസ് 24 അള്‍ട്രായുടെ ആദ്യ വില്പന ഇപ്ലാനെറ്റ് പാര്‍ട്ണര്‍ മുഹമ്മദ് കുഞ്ഞി, ബി എന്‍ ഐ അച്ചിവേഴ്സ് കാസര്‍കോട് പ്രസിഡന്റ് കല്ലട്ര സ്റ്റീല്‍സ് ഉടമയുമായ മാഹിന്‍ കല്ലട്രക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു. പാര്‍ട്ണര്‍ അഷ്‌കര്‍ അലിയും മാനേജര്‍ റഹ്നാസ് എം എം വിയും സാംസങ് എ എസ് ഇ അവിനാഷും സംബന്ധിച്ചു .

 

Spread the love
error: Content is protected !!