ചെറുവത്തൂരില്‍ ബസ് കണ്ടക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; തുരുത്തി കാടംങ്കോട് ചിത്രയുടെ മകന്‍ എം രാഹുല്‍ ആണ് മരിച്ചത്‌

ചെറുവത്തൂര്‍ : സ്വകാര്യ ബസ് കണ്ടക്ടറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി കാടംങ്കോട് ചിത്രയുടെ മകന്‍ എം രാഹുല്‍ (27) ന്റെ
മൃതദേഹമാണ് അര്‍ദ്ധരാത്രി 12.30ന് ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. പിതാവ് പരേതനായ രമേശന്‍.സഹോദരി:രസ്‌ന.

Spread the love
error: Content is protected !!