ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം അവകാശിയും റിട്ട. അധ്യാപകനുമായ കമ്പിക്കാത്ത് കൈമള്‍ അപ്പു നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം അവകാശിയും റിട്ട. അധ്യാപകനുമായ കമ്പിക്കാത്ത് കൈമള്‍ അപ്പു നമ്പ്യാര്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ സി. സരോജിനി അമ്മ. മക്കള്‍: മധുസൂദനന്‍ (ഗള്‍ഫ് ) , പരേതരായ ജയഭാരതി, രവിന്ദ്രന്‍, മോഹനന്‍.മരുമകള്‍:ജ്യോതി.

Spread the love
error: Content is protected !!