നാടക-സിനിമാ നടന്‍ തമ്പാന്‍ കൊടക്കാട് അന്തരിച്ചു

ചെറുവത്തൂര്‍ : സിനിമ- നാടക നടന്‍ തമ്പാന്‍ കൊടക്കാട്(69) അന്തരിച്ചു.ഭാര്യ: കെ പി ശോഭന. മക്കള്‍: ശരത് ലാല്‍, സ്മിത. മരുമക്കള്‍: അശോകന്‍ (നീലേശ്വരം) സിന്‍ഷ (പാടിച്ചാല്‍ ) സഹോദരങ്ങള്‍: കെ.ജി കൊടക്കാട്, യശോദ, ഭാനുമതി, പരേതരായ ലക്ഷ്മി, ജാനകി, ദാമോദരന്‍, കാര്‍ത്യായനി. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടില്‍ എത്തിക്കും.വൈകിട്ട് 4 മണിക്ക്സംസ്‌കാരം.

Spread the love
error: Content is protected !!