കാറളത്ത് കൊഴുമ്മല്‍ ശാരദമ്മ അന്തരിച്ചു

കരിന്തളം: കാറളത്ത് കൊഴുമ്മല്‍ ശാരദമ്മ(92)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചിരക്കര രാഘവന്‍ നായര്‍. മക്കള്‍: കമലാക്ഷി, വിജയന്‍, പത്മിനി, രവീന്ദ്രന്‍, സതീദേവി, പരേതരായ മനോഹരന്‍, പ്രസന്നകുമാരി. മരുമക്കള്‍: പത്മാവതി (പിലിക്കോട്), ഭാരതി (കുറ്റിക്കോല്‍), ജയറാം (ബാംഗ്ലൂര്‍), മിനി (പാടിച്ചാല്‍). സഹോദരി: പരേതയായസരോജിനി.

Spread the love
error: Content is protected !!