പെരിയ :പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട് സി കെ അരവിന്ദാക്ഷനെ ചാലിങ്കാല്‍ ജവഹര്‍ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരം നല്‍കി ആദരിച്ചു. സംഘം പ്രസിഡണ്ട് ശിവരാമന്‍. ഇ അധ്യക്ഷനായി. പി. നാരായണന്‍, കെ.ഗോപി മാസ്റ്റര്‍ , മനോജ് കുമാര്‍. സി ,പ്രമോദ് ചെക്കിയാര്‍പ്പ്,എം. ഗോപാലന്‍,ജനാര്‍ദ്ദനന്‍ ,ശിവപ്രസാദ് ടി. വി,സതീശന്‍ വി.,മനോജ്കുമാര്‍. വി,മാധവന്‍.ഇ,രവികുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു.
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.കെ അരവിന്ദന് സ്‌നേഹാദരം നല്‍കി
