കാഞ്ഞങ്ങാട് : കാരാട്ടു വയലില്‍ താമസിക്കുന്ന സഹകരണ വകുപ്പ് റിട്ട.അസി.രജിസ്ട്രാര്‍ വി.വി. കാര്‍ത്യായനിക്കുട്ടി (72 )അന്തരിച്ചു. ഭര്‍ത്താവ്: എന്‍.ജി . ഒ യൂണിയന്‍ നേതാവ് പരേതനായ ഏ.വി.വിജയന്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ ). മക്കള്‍:ഷൈനി (മണിയൂര്‍ എച്ച് എസ് എസ് അദ്ധ്യാപിക), പ്രതീഷ്(പോപ്പുലര്‍, കാഞ്ഞങ്ങാട്). മരുമക്കള്‍: ഷിജിത് ( ബി എസ് എന്‍ എല്‍ വടകര), ദിവ്യ (മൃഗസംരക്ഷണ വകുപ്പ് ). സഹോദരങ്ങള്‍: ഭാനുമതി ,സുഭദ്ര , രമണി,പരേതനായരാമകൃഷ്ണന്‍.
സഹകരണ വകുപ്പ് റിട്ട.അസി.രജിസ്ട്രാര്‍ കാരാട്ടുവയലിലെ വി.വി. കാര്‍ത്യായനിക്കുട്ടി അന്തരിച്ചു
