ട്രാഫിക്ക് പോലീസിന് കൊടും ചൂടില്‍ നിന്ന് അശ്വാസമായി ജെ.സി.ഐ അലംനൈ ക്ലബ്ബ്

നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷനിലെ ട്രാഫിക്ക് പോലീസുകാര്‍ക്കും ഹോം ഗാര്‍ഡിനും കൊടുചൂടില്‍ അശ്വസമായി കുട നല്‍കി ജെ.സി.ഐ അലംനൈ ക്ലബ്ബ്. സോണ്‍ 19 ന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി നീലേശ്വരം എസ് ഐ അരുണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയമാന്‍ സുരേഷ് നാരായണന്‍ അധ്യക്ഷനായി. എസ്.ഐമാരായ എ.വി. ശ്രീകുമാര്‍ സി.കെ. മുരളിധരന്‍,ഫ്രൊ. എ മോഹന്‍, എം. വിനീത്, അരുണ്‍ പ്രഭു എന്നിവര്‍ സംസാരിച്ചു. സോണ്‍ വൈസ്. ചെയര്‍മാന്‍ പ്രവീണ്‍ മേച്ചേരി സ്വാഗതവുംബി. മധുസൂധനന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!