കാഞ്ഞങ്ങാട് : ഇലക്ട്രീഷ്യന്‍ വെള്ളിക്കോത്ത് വാരിക്കാട്ട് താഴത്ത് വീട്ടിലെ ടി വി ദാമോദരന്‍ (68) അന്തരിച്ചു. ഭാര്യ: പി യമുന. മക്കള്‍: യദുരാജ് (ഡ്രൈവര്‍), യനീഷ് (ദുബായ്), യതീഷ് വാരിക്കാട്ട് (അനൗണ്‍സര്‍, ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്‍ ജോയിന്റ് സെക്രട്ടറി), അര്‍ജുന്‍ (പോപ്പുലര്‍ മോട്ടോഴ്‌സ്, കാഞ്ഞങ്ങാട്). മരുമക്കള്‍: നിഷ (വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍, കാസര്‍കോട് ബ്ലോക്ക്), ആതിര (മഞ്ചേശ്വരം ബ്ലോക്ക് കുടുംബശ്രീ കോ – ഓര്‍ഡിനേറ്റര്‍), കെവീണ. സഹോദരങ്ങള്‍: കാരിച്ചി, ലക്ഷ്മി, തമ്പായി,നാരായണി,ലീല.
വെള്ളിക്കോത്ത് വാരിക്കാട്ട് താഴത്ത് വീട്ടിലെ ടി വി ദാമോദരന്‍ അന്തരിച്ചു
