മടിക്കൈ :സമത കലാ കായികകേന്ദ്രം മേക്കാട്ടിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രസന്നന്‍ അദ്ധ്യക്ഷനായി. സിപിഐ(എം ) മടിക്കൈ ലോക്കല്‍ സെക്രട്ടറി പ്രഭാകരന്‍ കാഞ്ഞിരക്കാല്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി സുകുമാരന്‍ സ്വാഗതം പറഞ്ഞു.
സമത കലാ കായികകേന്ദ്രം മേക്കാട്ട് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു
