കാഞ്ഞങ്ങാട്:സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ മുഅല്ലിം കൈത്താങ്ങ് ഫണ്ട് സമാഹരണത്തിന്റെ അജാനൂര്‍ റേഞ്ച് തല ഉദ്ഘാടനം എസ്എംഎഫ് കാസര്‍കോട് ജില്ലാ ട്രഷറര്‍ എ ഹമീദ് ഹാജി ജില്ലാ ക്ഷേമ ബോര്‍ഡ് കണ്‍വീനര്‍ അഷ്‌റഫ് ദാരിമി പള്ളങ്കോടിന് നല്‍കി നിര്‍വഹിച്ചു. അജാനൂര്‍ കടപ്പുറം ജമാഅത്ത് സെക്രട്ടറി അബ്ബാസ് ഹാജി പാലായി ട്രഷറര്‍ കെ എം അഹമ്മദ് ജമാഅത്ത് ഭാരവാഹികള്‍ നാട്ടുകാര്‍സംബന്ധിച്ചു.
ജില്ലാ മുഅല്ലിം ഫണ്ട് ശേഖരണം ‘കൈത്താങ്ങ് ‘അജാനൂര്‍ റേഞ്ച് തല ഉദ്ഘാടനം നിര്‍വഹിച്ചു
