കാഞ്ഞങ്ങാട്:കാഞ്ഞങ്ങാടിന്റെവിവിധ ഭാഗങ്ങളില്‍ഉള്ളആളുകളുടെ കൂട്ടായ്മയില്‍ മേലാങ്കോട്ട്അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ്‌നടത്തുന്നരണ്ടാമത്ജില്ലാതലസെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ തുടങ്ങി. ഏപ്രില്‍ ഏഴു വരെഎല്ലാ ദിവസവും വൈകുന്നേരംഅഞ്ചുമണിക്ക് തുടങ്ങുന്ന മത്സരം യുവ സിനിമ താരവും എന്‍ജിനീയറുമായ അര്‍ജുന്‍ വിജയ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ വി മധുസൂദനന്‍അധ്യക്ഷത വഹിച്ചു. ഡോ.എം ആര്‍ നമ്പ്യാര്‍ക്ലബ്ബിന്റെ ജെയ്‌സി പ്രകാശനം ചെയ്തു.എം രാഘവന്‍,സന്ധ്യമോഹനന്‍,ക്ലബ്ബ് സെക്രട്ടറി എം വിനോദ്കുമാര്‍,ട്രഷറര്‍ സതീശന്‍ മേലാങ്കോട്ട്,പവിത്രന്‍ ,അതിയാമ്പൂര്‍,ഗോപന്‍വാഴക്കോടന്‍എന്നിവര്‍ സംസാരിച്ചു.എം സുരേശന്‍ സ്വാഗതവും ടി.ബാബുനന്ദിയും പറഞ്ഞു.ടൂര്‍ണമെന്റ് വിജയികള്‍ക്ക്ഹരീഷ് ബാബു ബഹറിന്‍സംഭാവന നല്‍കുന്ന 22224 രൂപയുംക്ലബ്ബ് സ്ഥാപക അംഗംവാസുദേവന്‍ മാസ്റ്ററുടെമരണക്കായുള്ള സ്ഥിരംട്രോഫിയും,രണ്ടാം സ്ഥാനക്കാര്‍ക്ക് ബി.സുകുമാരന്റെ സ്മരണയ്ക്ക്മക്കള്‍ നല്‍കുന്ന15224രൂപയുംഅരയാല്‍ ബ്രദേഴ്‌സ് സ്ഥിരം ട്രോഫിയുംനല്‍കുന്നു.അതോടൊപ്പംഎല്ലാ ദിവസവുംമികച്ച കളിക്കാരന്‍വാന്ഷിക വിനി ത്അതിയാമ്പൂര്‍ നല്‍കുന്നട്രോഫിയുംനല്‍കുന്നു.