കാഞ്ഞങ്ങാട്: കൊളവയലിലെ കെ. കുഞ്ഞിപ്പെണ്ണ്(75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: സാവിത്രി, ഗംഗാധരന്‍,വല്‍സല (ചെറുവത്തൂര്‍) മിനി(കുന്നുപാറ), അനിത .മരുമക്കള്‍:പ്രകാശന്‍, മനോജ്,ഭാസ്‌ക്കരന്‍,മഹിജ.