കാഞ്ഞങ്ങാട്:വളര്‍ന്നുവരുന്ന കുട്ടികളെമികച്ച ഫുട്‌ബോള്‍ താരങ്ങളാക്കി മാറ്റുന്നതിനായിഅതിയാമ്പൂര്‍ ചിന്മയ വിദ്യാലയംജില്ലയിലെ വിവിധവിവിധ ഭാഗങ്ങളില്‍ ഉള്ള 7 വയസ്സു 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായിഅവധിക്കാലഫുട്‌ബോള്‍ പരീക്ഷയില്‍നം തുടങ്ങി.അതിയാമ്പൂര്‍ ചിന്മയഗ്രൗണ്ടില്‍നടക്കുന്ന പരിശീലനംചിന്മയ വിദ്യാലയം പ്രസിഡന്റ്എം ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ സെക്രട്ടറിബാബുരാജ് ഷേണയിമുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ അധ്യാപകനുംജില്ലയിലെ മികച്ചഫുട്‌ബോള്‍ പരിശീലകനുമായപ്രഭാകരന്‍ മേലാങ്കോട്ആണ് പരിശീലനം നല്‍കുന്നത്.പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായി35 വിദ്യാര്‍ത്ഥികളാണ്ആദ്യദിനത്തില്‍ പരിശീലനത്തിന് എത്തിയത്.എല്ലാ ദിവസവുംരാവിലെ 7 മണി മുതല്‍9 മണിവരെയായി രണ്ടു മാസക്കാലമാണ് പരിശീലനം നല്‍കുന്നത്.ശാരീരിക ക്ഷമത,സ്വന്തമായുള്ള മുന്നേറ്റം,പ്രതിരോധത്തിങ്ങളിലെ തന്ത്രങ്ങള്‍,അവസരങ്ങള്‍ ഗോള്‍ആക്കിമാറ്റാനുള്ള പ്രത്യേകരീതികള്‍തുടങ്ങിയവയാണ് പരിശീലനംനല്‍കുന്നത്.