കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഏപ്രില്‍ 4 ന് കാഞ്ഞങ്ങാട് Posted on April 1, 2024April 1, 2024 by miracle കാസര്‍കോട്: ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ പ്രചരാണര്‍ത്ഥം ബഹു കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയും അമേത്തി എംപിയുമായ സ്മൃതി ഇറാനി ഏപ്രില്‍ 4, വ്യാഴം വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പൊതു സമ്മേളനത്തില്‍പങ്കെടുക്കും. Spread the love