കാഞ്ഞങ്ങാട് : ചെമ്മട്ടംവയലിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ കരിച്ചേരി വീട്ടില്‍ മാധവന്‍ നായര്‍ നിട്ടൂര്‍ സുലോചന ദമ്പതികളുടെ മകള്‍ നിട്ടൂര്‍ സീമാ നായര്‍ (52) പൂനെയില്‍ അന്തരിച്ചു.
പൂനയിലെ ടി സിഎസില്‍ ജോലി ചെയ്ത് വരികയായിരുന്നു. തലശ്ശേരി സ്വദേശി പുരുഷോത്തമന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ആഷിഷ് ( Deloitte),ദിവ്യ (Axis Bank ) ,കാവ്യ (ആര്‍കിടെക്റ്റ് വിദ്യാര്‍ത്ഥി). സഹോദരന്‍: നിട്ടൂര്‍ സുമേഷ് നായര്‍ (എഞ്ചിനിയര്‍ പൂനെ).