കാഞ്ഞങ്ങാട്:-സാമൂഹ്യ സന്നദ്ധ സേവനമേഖലയില്‍കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നരതീഷ് എന്നപേരില്‍ അറിയപ്പെടുന്നആളുകളുകൂട്ടായ്മയില്‍ ഉള്ളരതീഷ് സൗഹൃദ കൂട്ടായ്മ(ആര്‍ എസ് കെ)പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായിഓഫീസ് തുറന്നു.മാവുങ്കാല്‍ശ്രീരാമക്ഷേത്രത്തിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ്‌കൂട്ടായ്മ അംഗവുംനിരവധിതവണ രക്തദാനം നല്‍കിറെക്കോര്‍ഡ് നേടിയറിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡണ്ട്. രതീഷ് ആവണിഅധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് പ്രവര്‍ത്തകര്‍ഗോകുലാനന്ദന്‍മോനാച്ച,കൂട്ടായ്മട്രഷറര്‍രതീഷ് വിബ്ജിയോര്‍, വനിതാ കമ്മിറ്റി പ്രസിഡന്റ്.രമ്യ രതീഷ്,സെക്രട്ടറിഅനിത രതീഷ്,രതീഷ് വിപഞ്ചിക,ഇന്‍ഡിഗോ രതീഷ്എന്നിവര്‍ സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറിരതീഷ് മേനികോട്ട്‌സ്വാഗതവും അഖിലരതീഷ്നന്ദിയുംപറഞ്ഞു