മാവുങ്കാല്‍ : കാട്ടുകുളങ്ങര ചാലിയവളപ്പില്‍ ഗംഗാധരന്‍ (84) അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു.
. അച്ഛന്‍ പരേതരായ അംബുണ്ടന്‍. അമ്മ കല്യാണി. ഭാര്യ: സി വി ഗംഗ.മക്കള്‍: സി വി വത്സരാജ് (ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍) ,സി വി ശോഭന (ദുബൈ) , സി വി വസന്തകുമാര്‍ (എന്‍സിപി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്) .മരുമക്കള്‍: സൗമ്യ ,സി കെ. കൃഷ്ണന്‍ ,പി വി.രോഷ്മ. സഹോദരങ്ങള്‍: സി വി കൃഷ്ണന്‍, അഡ്വ സി വി ദാമോദരന്‍ (എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം) , സി വി ശ്രീദേവി പരേതരായ സി. അംബുണ്ടന്‍,വികുഞ്ഞമ്മാര്‍.