നീലേശ്വരം പഴനെല്ലിയിലെ പി.വി. ലക്ഷ്മി അമ്മ (87) അന്തരിച്ചു. പി.വി.സതീശന്‍ (റിട്ട. ഖാദി ബോര്‍ഡ് ജീവനക്കാരന്‍, സിപിഎം നീലേശ്വരം ലോക്കല്‍ കമ്മിറ്റി അംഗം), വി.സുരേശന്‍ (റിട്ട. ജില്ലാ മലേറിയ ഓഫീസര്‍), പി.വി. സുമംഗലി (പയ്യന്നൂര്‍). മരുമക്കള്‍: വി. കോരന്‍ (കുതിരക്കോട്), വി.കുഞ്ഞിക്കണ്ണന്‍ (പാലത്തേര), കെ.ചന്ദ്രന്‍ ( പയ്യന്നൂര്‍), ചന്ദ്രിക (പഴനെല്ലി), രേഖ (എല്‍ഐസി ഓഫീസ്, നീലേശ്വരം). സഹോദരന്‍: പരേതനായപി.വി.ചിണ്ടന്‍.