മഡിയന്‍ താത്രവന്‍ ചന്തൂഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട്: മഡിയന്‍ താത്രവന്‍ ചന്തൂഞ്ഞി(93)അന്തരിച്ചു.പ്രമുഖകര്‍ഷകനായ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മഡിയന്‍ ജവാന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപക മെമ്പറും, മഡിയന്‍ സത്യകഴകത്തിന്റെ പ്രസിഡന്റ് , സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ. ടി വി കല്യാണി. മക്കള്‍: ടി വി ബാലകൃഷ്ണന്‍ (എല്‍.ഐ.സി സീനിയര്‍ ഏജന്റ്) , ടി വി കമലാക്ഷി (കലക്ഷന്‍ ഏജന്റ് , കണ്‍സ്യൂമര്‍ വെല്‍ഫയര്‍ സൊസൈറ്റി പള്ളിക്കര ), ടി വി പങ്കജാക്ഷി (റിട്ട. ദിനേശ് ബീഡി തൊഴിലാളി) , ടി.വി.ജയശ്രീ, ടി വി പ്രകാശന്‍ (അല്‍ ഐന്‍) .മരുമക്കള്‍: കെ പി സുകുമാരന്‍ (പൂച്ചക്കാട്), കെ പി. ബാലന്‍ (കുമ്പള), കെ.ബി ജയ (പയ്യന്നൂര്‍), പി. ശ്യാമ(മലാംകുണ്ട്).

Spread the love
error: Content is protected !!