കോട്ടപ്പാറ: കോട്ടപ്പാറയിലെ കെ.നാരായണി (68) അന്തരിച്ചു. ഭര്‍ത്താവ് കെ.പി.മുരളി. മക്കള്‍: മുരളിരാജ് (ബഹ്‌റൈന്‍) ,ബിജി (യൂണിവേഴ്‌സിറ്റി കണ്ണൂര്‍), മരുമക്കള്‍: ബബിത, വിജയന്‍ (കോടതി ,കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കല്യാണി ,ശാരദ ,മാധവി (എല്ലാവരും എക്കാല്‍ ,നെല്ലിത്തറ) ,യശോദ (അരയി) ,സരോജിനി (കൊടവലം). ഉച്ചകഴിഞ്ഞ്വിട്ടുവളപ്പില്‍.