കാഞ്ഞങ്ങാട് / മീനാപ്പീസ് : ഗ്രീന്‍സ്റ്റാര്‍ മീനാപ്പീസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന റമളാന്‍ റിലീഫിന്റെ വിതരണോല്‍ഘാടനം 43 ആം വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ജാഫര്‍ മീനാപ്പീസ് ഖത്തീബ് മുഹമ്മദ് ശരീഫ് അശ്റഫിക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കെ കെ ബദറുദ്ധീന്‍,പി കെ മുഹമ്മദ് കുഞ്ഞി,കെ ടി അബ്ദുറഹ്‌മാന്‍,റഫീഖ് പി കെ, ക്ലബ് പ്രസിഡണ്ട് അര്‍ഷദ്, തന്‍വീര്‍,അനസ്,അമീര്‍,ഫായിസ്, മുഹമ്മദ് ,ശൈബാന്‍,ഷംനാദ്, ഇബ്രാഹിം,ഷഹബാസ്,കാമില്‍ ഷിഫാന്‍,ബിലാല്‍,സുഹൈല്‍, അജ്മല്‍ എന്നിവര്‍സംബന്ധിച്ചു.