കാഞ്ഞങ്ങാട്: കിഴക്കുംകര കുശവന്‍കുന്നിലെ റിട്ട.എ.എസ്.ഐ. കെ.വി കുഞ്ഞിരാമന്‍ (82) അന്തരിച്ചു. ഭാര്യ: ശീലാവതി. മക്കള്‍: കെ.ആര്‍.പ്രിയ (അധ്യാപിക, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറിസ്‌കൂള്‍), കെ.ആര്‍.പ്രജിത്ത്(വോള്‍ട്ടാസ്, ചെന്നൈ). മരുമക്കള്‍: ടി.വിജയന്‍ (ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരന്‍), അപര്‍ണ.സഹോദരങ്ങള്‍: കല്യാണി, കുഞ്ഞിക്കണ്ണന്‍, നാരായണി, കാര്‍ത്യായനി, ജാനകി,കുഞ്ഞികൃഷ്ണന്‍,ലക്ഷ്മി,പരേതനായ അമ്പാടിക്കുഞ്ഞി.