കാഞ്ഞങ്ങാട്:-നറുക്കെടുപ്പിലൂടെനാട്ടുകാര്‍ ഉദ്ഘാടകനായികാഞ്ഞങ്ങാട് കാലിക്കടവ്ഫ്രണ്ട്‌സ് ക്ലബ്ബിന്റെ2024മെയ് 1 മുതല്‍ 2025 ഏപ്രില്‍ 30വരെ 25 വ്യത്യസ്തങ്ങളായ പരിപാടികളോടെഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 25ാംവാര്‍ഷികാഘോഷത്തിന്റെതുടക്കം വ്യത്യസ്തമാക്കിക്ലബ്ബ് പ്രവര്‍ത്തകരും, സംഘാടകസമിതിയും, പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായുള്ളസംഘാടകസമിതി ഓഫീസ്. ലോഗോ പ്രകാശംഎന്നിവ നടന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയസ്ത്രീകളും കുട്ടികളും അടങ്ങുന്നനൂറുകണക്കിന് ആളുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ പ്രദേശത്തെ വീട്ടമ്മമാരായ പി. രാധ, എം.സുമതിഎന്നിവര്‍സംഘാടക സമിതി ഓഫീസ്,ലോഗോ പ്രകാശനം എന്നിവ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍എം രാഘവന്‍അധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് പി.മുരളി,ട്രഷറര്‍എ കെ ലക്ഷ്മണന്‍,വൈസ് പ്രസിഡണ്ട്.നന്ദഗോപന്‍,ജോയിന്‍ സെക്രട്ടറി കെ..വിനിത്,,സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍രതീഷ് കാലിക്കടവ്എന്നിവര്‍സംസാരിച്ചു