കാഞ്ഞങ്ങാട്  സൗത്ത് പരിയാരത്ത് പയ്യാടക്കത്ത് വി.പി ദാക്ഷായണി അമ്മ  അന്തരിച്ചു

കാഞ്ഞങ്ങാട്  സൗത്ത് പരിയാരത്ത് പയ്യാടക്കത്ത് വി.പി ദാക്ഷായണി അമ്മ (85)  അന്തരിച്ചു. ഭര്‍ത്താവ് പരേതനായപുതിയ വീട്ടില്‍  കൃഷ്ണന്‍ നായര്‍.  മക്കള്‍: രാജമോഹന്‍ (റിട്ട. അധ്യാപികന്‍  എന്‍എ എസ് കോളേജ് കാഞ്ഞങ്ങാട്), ഗോപാലകൃഷ്ണന്‍, (ലേബര്‍ ഓഫീസര്‍ കാസര്‍കോട്) , കുഞ്ഞികൃഷ്ണന്‍ (എല്‍ഐസി ഏജന്റ് ), ഉണ്ണികൃഷ്ണന്‍ (ആരോഗ്യ വകുപ്പ് ചെര്‍ക്കള ), മധുസൂദനന്‍ (ഇലക്ട്രീഷന്‍), ഉമാദേവി. മരുമക്കള്‍:  സായി,രമ, പ്രീതി, സുരേഷ് പൊതുവാള്‍ പയ്യന്നൂര്‍ (സിനിമാ സംവിധായകന്‍),  സഹോദരന്‍: പരേതനായ വി.പി.ഭാസ്‌ക്കരന്‍ നമ്പ്യാര്‍ ചെറുമൂലകരിവെള്ളൂര്‍

 

 

Spread the love
error: Content is protected !!