ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘോഷമായി ഈസ്റ്റര്‍

പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന് വേണ്ടി യേശു ക്രിസ്തു കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ആരാധനലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചു.അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ്ഈസ്റ്റര്‍.

Spread the love
error: Content is protected !!