കാഞ്ഞങ്ങാട്: നിസ്‌കാരത്തിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് യത്തീംഖാനയില്‍
ഡ്രൈവറും കുടക് സ്വദേശിയുമായ വടകരമുക്കില്‍ താമസക്കാരനുമായ സി.എംഹമീദ്(65) ആണ് മരിച്ചത്.
ഭാര്യ:കെഎം ഫാത്തിമ, മക്കള്‍: ശാഫി സിഎച്ച്, തസ്ലീമ സി.എച്ച്, ഷാഹിന സി.എച്ച്, നസുലിന്നിസ സിഎച്ച്, ഹാജറ സി.എച്ച്,സല്‍മത്ത് സി എച്ച്,മരുമക്കള്‍:അന്‍സാരി,അഷ്‌റഫ്,അബ്ദുല്ല,ഹാരിസ്,റൗഫ്.