രാജപുരം: അനിയനെ
കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍. പനത്തടി കുണ്ടുപ്പള്ളിയിലെ
കെ വി നാരായണന്‍ (45)നെയാണ്
ജ്യേഷ്ഠന്‍
ഗംഗാധരന്‍ (49)
തലക്ക് കല്ല്
എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വീട്പണിക്കാവശ്യത്തിനായി വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധമാണ്
അക്രമത്തിന് കാരണം.
ഈ മാസം 28ന് വൈകീട്ടാണ് സംഭവം
ഗംഗാധരനെ
രാജപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ഹാജരാക്കി.